Implement your ads contact

Civilian Vacancy in the Armed Forces Medical Services | Candidates with 10th class / higher qualification can apply - Fouvty

 ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ സിവിലിയൻ ഒഴിവ് | പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 09

Civilian Vacancy in the Armed Forces Medical Services |  Candidates with 10th class / higher qualification can apply

പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ 89 ഒഴിവ്.

ഗ്രൂപ്പ് സി സിവിലിയൻ തസ്തികയിലാണ് അവസരം.

വിവിധ മെഡിക്കൽ കോളേജുകളിലാണ് ഒഴിവ്.

തപാൽവഴിയാണ് അപേക്ഷിക്കേണ്ടത്.

പരസ്യവിജ്ഞാപന നമ്പർ : 33082/DGAFMS/DG-28.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു

തസ്തികയുടെ പേര് : സ്റ്റെനോഗ്രാഫർ ഗ്രേഡ് II

യോഗ്യത :

    പ്രായപരിധി : 18-27 വയസ്സ്.

    തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലാർക്ക്

    യോഗ്യത :

    പ്രായപരിധി : 18-27 വയസ്സ്.

    തസ്തികയുടെ പേര് : സ്റ്റോർ കീപ്പർ

    യോഗ്യത :

      പ്രായപരിധി : 18-27 വയസ്സ്.

      തസ്തികയുടെ പേര് : ഹൈലി സ്കിൽഡ് എക്സ്റേ ടെക്നീഷ്യൻ

      യോഗ്യത :

      പ്രായപരിധി : 18-25 വയസ്സ്.

      അപേക്ഷ സമർപ്പിക്കേണ്ട വിധം

      തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്.

      വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.indianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.

      ബന്ധപ്പെട്ട ഡിപ്പോയിലേക്കാണ് അപേക്ഷ അയക്കേണ്ടത്.

      അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 09.

      Previous Post Next Post