Our Shornur-Nilambur route is one of the most beautiful railway tracks in the world.
During this time some changes are taking place from time to time. Anxiety about losing the heritage of this road ..
If this is to be the case for the next generation, it is the responsibility of all to preserve it
In Ooty and in Shimla
This trip has all the ingredients to make it a world-class attraction if preserved in a heritage setting as it is designed to attract tourists like Darjeeling. A journey through the furnace of nature
ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ റെയിൽവേ പാതകളിൽ ഒന്ന് തന്നെയാണ് നമ്മുടെ ഷൊർണുർ -നിലമ്പൂർ റൂട്ട്…..പ്രകൃതി ഒരുക്കുന്ന വിരുന്നിലൂടെ മനസ്സിനെ കുളിരണിയിപ്പിക്കുന്ന ഒരു യാത്ര തന്നെയാണ് ഈ പാതയിലൂടെ നമുക്ക് അനുവേദ്യമാവുന്നത് – പ്രകൃതിയുടെ ചൂളം വിളികേട്ട് ഒരു സഞ്ചാരം💚

കാലാനുസൃതമായ ചില മാറ്റങ്ങളൊക്കെ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്തു…. ഈ പാതയുടെ പൈതൃകഭംഗി നഷ്ട്ടപെട്ടു പോവുന്നോ ഒരു ആശങ്ക..
വിദേശികളെ പോലും ആകർഷിക്കുന്ന വശ്യ മനോഹരമായ ഒരു അനുഭവം ലഭിക്കാവുന്ന ഈ പൈതൃകയാത്രയുടെ സന്ദര്യത്തെ വരും തലമുറക്ക് ലഭ്യമാവണമെങ്കിൽ ഇങ്ങനെ തന്നെ.. ഇതേ ഭാവത്തോടെ സംരരക്ഷിക്കേണ്ടത് എല്ലാവരുടെയും ബാധ്യത ആണ്…..

ഊട്ടിയിലും.. ഷിംലയിലും
ഡാർജിലിങ്ലിങ്ലുമൊക്കെ വിനോദ സഞ്ചരികളെ ആകർഷിക്കും വിധം ഒരുക്കിയ പോലെ പൈതൃക ഭാവത്തിൽ സംരക്ഷിച്ചാൽ ലോകംശ്രദ്ധ ആകർഷിക്കുന്ന ഒരു പാത ആയി മാറാൻ ഇടമുള്ള എല്ലാ ചേരുവകളും ഈ യാത്രയിലുണ്ട്. പ്രകൃതിയുടെ ചൂളം വിളികേട്ട് ഒരു സഞ്ചാരം💚