Implement your ads contact

Pettimudi Hill Top - Fouvty

 Pettimudi Hill Top; Adimali in Idukki district

A hilltop located 2 km away
Pettimudi is the point. GLPS Pettimudi on Google Maps
Currently the location is the nearest school
Shown, with Muhiuddin on the side of Juma Masjid
The small vehicle will pass some distance through the existing concrete. There are many bus services.

The bike will only go a short distance. Then walk to reach the top of the hill.
One for large tall grasses and shrubs
If you go up and down 2 steep hills in between, you will reach Pettimudi
It is possible to reach the top of the hill. When we reach the top, ours
The surrounding mountains caressed it and flowed without knowing where it was going
The walking fog and the cold wind then spread down.
Lying Adimali Town. One for those in Thrissur, Ernakulam, Kottayam and Idukki districts
Pettimudi is a place that can be visited by day …

Malayalam Translation

പെട്ടിമുടി ഹിൽ ടോപ് ; ഇടുക്കി ജില്ലയിലെ അടിമാലി
നിന്നും 2 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു ഹിൽ ടോപ് വ
പോയിന്റാണ് പെട്ടിമുടി. ഗൂഗിൾ മാപ്പിൽ GLPS Pettimudi എന്നാണ്
നിലവിൽ ലൊക്കേഷൻ, അടുത്തുള്ള സ്കൂളാണ് അത്
കാണിക്കുന്നത്, മുഹിയുദ്ദീൻ ജുമാ മസ്ജിദിന്റെ സൈഡ് ഇല് കൂടെ
ഉള്ള കോൺക്രീറ്റ് വഴി കുറച്ചു ദൂരം ചെറിയ വണ്ടി കടന്നുപോകും. 
ഒരുപാട് ബസ്സ് സർവീസുകൾ ഉണ്ട്. 

പെട്ടിമുടി ഹിൽ ടോപ് - Pettimudi Hill Top - YATHRAPREMI BLOG

ചെറിയ ദൂരം മാത്രമേ ബൈക്ക് പോകുകയുള്ളു. പിന്നീട് നടന്നു തവണം ഹിൽ ടോപ്പിൽ എത്താൻ.
ഒരാൾ പൊക്കമുള്ള വലിയ ഇഞ്ചപ്പുല്ലുകൾക്കും കുറ്റിക്കാടയുകൾക്കും
ഇടയിലൂടെ കുത്തനെ ഉള്ള 2 മലകൾ കയറി ഇറങ്ങിയാൽ പെട്ടിമുടി
ഹിൽ ടോപ്പിൽ എത്താൻ സാധിക്കും. 
മുകളിൽ എത്തിയാൽ നമ്മുടെ
ചുറ്റും മലകളും അതിനെ തഴുകി എങ്ങോട്ട് എന്ന് ഇല്ലാതെ ഒഴുകി
നടക്കുന്ന കോട മഞ്ഞും കുളിരുന്ന കാറ്റും പിന്നെ താഴെ പരന്നു.
കിടക്കുന്ന അടിമാലി ടൗൺ. തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ ഉള്ളവർക്ക് ഒരു
ദിവസം കൊണ്ട് കണ്ട് വരാവുന്ന ഒരു കിടുക്കാച്ചി സ്ഥലമാണ് പെട്ടിമുടി ഹിൽ ടോപ്


Previous Post Next Post